ക്രിസ്തുമസ് ആഘോഷപ്പൊലിമയില്‍ നാട്
കാസര്‍കോട്: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി നാളെ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു. ആഘോഷത്തിന് വിശ്വാസികള്‍ ഒരുങ്ങി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി ചര്‍ച്ചുകളിലും ക്രൈസ്തവ ഭവനങ്ങളിലും പുല്‍ക്കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. തിരുപ്പിറവി സന്ദേശമറിയിച്ച് വാദ്യഘോഷങ്ങളോടെ കരോള്‍ സംഘങ്ങളും രംഗത്തുണ്ട്. ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും മറ്റ് ചടങ്ങുകളും നടക്കും. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ബഹുവര്‍ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ വീടുകളിലും ദേവാലയങ്ങളിലും തൂക്കിയിട്ടു.

![ക്രിസ്തുമസ് ആഘോഷപ്പൊലിമയില്‍ നാട് ക്രിസ്തുമസ് ആഘോഷപ്പൊലിമയില്‍ നാട്](https://utharadesam.com/wp-content/uploads/2022/12/christmas.jpg)