പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു
കാസര്‍കോട്: ഒലിവിന്‍ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ ജെറുസെലേമിലേക്ക് യേശുക്രിസ്തു കഴുതപ്പുറത്ത് നടത്തിയ യാത്രയുടെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടന്നു. കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയത്. കാസര്‍കോട് കോട്ടക്കണ്ണി ചര്‍ച്ചില്‍ രാവിലെ കുരുത്തോല പ്രദക്ഷിണവും മറ്റു ചടങ്ങുകളും നടത്തി.

കാസര്‍കോട്: ഒലിവിന്‍ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ ജെറുസെലേമിലേക്ക് യേശുക്രിസ്തു കഴുതപ്പുറത്ത് നടത്തിയ യാത്രയുടെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടന്നു. കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടന്നു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയത്.
കാസര്‍കോട് കോട്ടക്കണ്ണി ചര്‍ച്ചില്‍ രാവിലെ കുരുത്തോല പ്രദക്ഷിണവും മറ്റു ചടങ്ങുകളും നടത്തി.