ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി യു.എ.ഇ കമ്മിറ്റി
ദുബായ്: ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് (പഴയ) പള്ളി യു.എ.ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് മുസ്തഫ കെ.ബി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. സെക്രട്ടറി സഫ്വാന്‍ ചൂരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ബാസ് പാറക്കട്ട പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം ഖലീല്‍ നന്ദി പറഞ്ഞു.ഭാരവാഹികള്‍: മുസ്തഫ കെ.ബി (പ്രസി.), ഹസ്‌ക്കര്‍ ചൂരി (ജന.സെക്ര.), ലത്തീഫ് ചൂരി (ട്രഷ.), ഷാഫി സി.ഐ, ഗഫൂര്‍ പാറക്കട്ട (വൈ.പ്രസി.), സഫ്വാന്‍ […]

ദുബായ്: ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് (പഴയ) പള്ളി യു.എ.ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് മുസ്തഫ കെ.ബി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. സെക്രട്ടറി സഫ്വാന്‍ ചൂരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ബാസ് പാറക്കട്ട പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം ഖലീല്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: മുസ്തഫ കെ.ബി (പ്രസി.), ഹസ്‌ക്കര്‍ ചൂരി (ജന.സെക്ര.), ലത്തീഫ് ചൂരി (ട്രഷ.), ഷാഫി സി.ഐ, ഗഫൂര്‍ പാറക്കട്ട (വൈ.പ്രസി.), സഫ്വാന്‍ ചൂരി, മുനാസിര്‍ ചൂരി (സെക്ര.), ഇബ്രാഹിം ഖലീല്‍, മാജിദ് ഷൗക്കത്ത്, അബ്ബാസ് പാറക്കട്ട, കലാഫ് ചൂരി, ഹര്‍ഷാദ് ചൂരി, ഫസല്‍ ചൂരി, ഷബീബ് ചൂരി, മഷൂദ് പാറക്കട്ട, ജമാല്‍ ചൂരി, നിസാര്‍ ചൂരി (എക്‌സ്‌ക്യൂട്ടീവ് അംഗങ്ങള്‍).