15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അടൂര്‍ എം എല്‍ എ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയില്ലാത്തതിനാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭയില്‍ ഭരണപക്ഷത്ത് 99 അംഗങ്ങളും ഇടതുപക്ഷത്ത് 41 അംഗങ്ങുമാണുള്ളത്. 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എം ബി രാജേഷ് വിജയിച്ചത്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എം എല്‍ എ, പ്രോ ടൈം സ്പീക്കറായിരുന്ന […]

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അടൂര്‍ എം എല്‍ എ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയില്ലാത്തതിനാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ നിയമസഭയില്‍ ഭരണപക്ഷത്ത് 99 അംഗങ്ങളും ഇടതുപക്ഷത്ത് 41 അംഗങ്ങുമാണുള്ളത്. 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എം ബി രാജേഷ് വിജയിച്ചത്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എം എല്‍ എ, പ്രോ ടൈം സ്പീക്കറായിരുന്ന പി ടി എ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എം എല്‍ എയും അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.