ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് ഫ്രിഡ്ജ് കൈമാറി

കാസര്‍കോട്: ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് സംഭാവന ചെയ്ത ഫ്രിഡ്ജ്, പി.എച്ച്.സിയില്‍ വെച്ച് ചിന്മയ മിഷന്‍ ഭാരവാഹികള്‍ പി.എച്ച്.സി അധികൃതര്‍ക്ക് കൈമാറി. ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലിം എടനീര്‍, ചിന്മയ മിഷന്‍ സെക്രട്ടറി കെ.ബാലചന്ദ്രന്‍, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ സംഗീത പ്രഭാകരന്‍, ഡയറക്ടര്‍ ബി. പുഷ്പരാജ്, ഡോ. ഷമീമ തന്‍വീര്‍, കൃഷ്ണപ്രസാദ്, ഹാഫിസ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it