കടലില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ തിരയില്‍പെട്ടു; രക്ഷകരായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും
കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറത്ത് ഇന്ന് രാവിലെ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടു. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷകരായി. കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാവിലെ ഏഴ് മണിയോടെ കസബ കടപ്പുറത്താണ് സംഭവം. 21ഓളം കുട്ടികളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. അതിനിടെ തിരയില്‍പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ബാബുവിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചങ്ങാടം ഉപയോഗിച്ചാണ് കടലില്‍ ഇറങ്ങി കുട്ടികളെ രക്ഷപ്പെടുത്തിയത്. ഏതാനും കുട്ടികള്‍ നീന്തി കരയിലെത്തിയിരുന്നു. മറ്റുള്ളവരെയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും കരക്കെത്തിച്ചത്. വലിയ അപകടമാണ് ഇവരുടെ സമയോജിതമായ ഇടപെടല്‍മൂലം ഒഴിവായത്.