വീണുകിട്ടിയ സ്വര്‍ണ്ണ ചെയിന്‍ ഉടമയെ ഏല്‍പ്പിച്ച് കുട്ടികള്‍ മാതൃകയായി
കോളിയടുക്കം: വീണുകിട്ടിയ സ്വര്‍ണ്ണ ചെയിന്‍ ഉടമയെ ഏല്‍പ്പിച്ച് കുട്ടികള്‍ മാതൃകയായി. 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ റോഷനും അയാനുമാണ് മാതൃകയായത്. കളിക്കാന്‍ പോകുന്നതിനിടെയാണ്് സ്വര്‍ണ്ണ ചെയിന്‍ വീണുകിട്ടിയത്. ഉടന്‍ അടുത്തുള്ള പലചരക്ക് കടയുടമ കൃഷ്ണനെ ഏല്‍പ്പിക്കുകയായിരുന്നു. വൈകാതെ തന്നെ അതിന്റെ അവകാശി വന്ന് കടയില്‍ തിരക്കുകയും കൃഷ്ണന്‍ അത് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു പറയുകയും കുട്ടികളുടെ കൈക്കൊണ്ടു തന്നെ ഏല്‍പ്പിക്കുകയും ചെയ്തു. റോഷന്‍, റിയാസ് എന്‍.എം-ഷക്കീല ഫായിസ സി.എല്‍ ദമ്പതികളുടേയും അയാന്‍, ഷബീര്‍ സി.എല്‍-നസീബ കെ.എം ദമ്പതികളുടേയും മകനാണ്.