കുരുന്നു വിരലില്‍ മുഖ്യമന്ത്രിയുടെ ചിത്രം വിരിഞ്ഞു; അഹമദ് രിഫായിക്ക് പിണറായിയുടെ പ്രശംസ

ചട്ടഞ്ചാല്‍: ഞൊടിയിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് അഹമദ് രിഫായി അദ്ദേഹത്തിന് കൈമാറിയപ്പോള്‍ കാണികളില്‍ വിസ്മയം വിരിഞ്ഞു. ചട്ടഞ്ചാലിലെ ഹാഷിഫിന്റെയും റൈഹാനയുടെയും മകനും ദേളി സഅദിയ്യയിലെ അഞ്ചാം ക്ലാസുകാരനുമാണ് അഹമദ് രിഫായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചട്ടഞ്ചാലിലെത്തിയപ്പോഴാണ് അദ്ദേഹത്തെ വരച്ച് ചിത്രം നേരിട്ട് ഏല്‍പ്പിച്ചത്. അഹമദ് രിഫായിയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

Related Articles
Next Story
Share it