മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ കസ്റ്റഡിയിലെടുത്തു
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ പെരിയ ടൗണില്‍ വച്ച് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ ആണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയനും സഹപ്രവര്‍ത്തകരും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളേജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പൊലീസുമായി ഏറെ നേരം തര്‍ക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്ന […]

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ പെരിയ ടൗണില്‍ വച്ച് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ ആണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയനും സഹപ്രവര്‍ത്തകരും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളേജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പൊലീസുമായി ഏറെ നേരം തര്‍ക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്ന നിലയിലാണ് കസ്റ്റഡിയില്‍ എടുത്തത്.