നെഞ്ചുവേദന: ആസ്പത്രിയില്‍ എത്തിയ 55കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച ഗൃഹനാഥന്‍ മരിച്ചു. ഒടയംചാല്‍ മൂത്താടി ഹൗസിലെ ആര്‍. രഘു (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ കാരിയന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ:പരേതയായ ജയശ്രീ. മക്കള്‍: മഹേഷ്, രതീഷ്, രേഷ്മ, സുധീഷ്. മരുമക്കള്‍: രജിത, രജനി, അനില്‍. സഹോദരങ്ങള്‍: രാജു, രഞ്ജു.

Related Articles
Next Story
Share it