ചെറുവത്തൂര്‍ ഗ്ലോബല്‍ ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബായ്: ദുബായ് കെ.എം.സി.സി. ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 3ന് ദുബായില്‍ നടത്തപ്പെടുന്ന ലോകമെമ്പാടുമുള്ള ചെറുവത്തൂര്‍കാരുടെ ഏറ്റവും വലിയ സംഗമം 'മെഹ്ഫില്‍ 2023' ചെറുവത്തൂര്‍ ഗ്ലോബല്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.വ്യവസായ പ്രമുഖന്‍ ടി.സി. അബ്ദുല്ല കറാമ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സി.എച്ച്. ഷംസീര്‍, സമദ് ബോസ്സ്മാന്‍, എ.സി. റഫീഖ് കാടങ്കോട്, ഷബീര്‍ അലി […]

ദുബായ്: ദുബായ് കെ.എം.സി.സി. ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 3ന് ദുബായില്‍ നടത്തപ്പെടുന്ന ലോകമെമ്പാടുമുള്ള ചെറുവത്തൂര്‍കാരുടെ ഏറ്റവും വലിയ സംഗമം 'മെഹ്ഫില്‍ 2023' ചെറുവത്തൂര്‍ ഗ്ലോബല്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
വ്യവസായ പ്രമുഖന്‍ ടി.സി. അബ്ദുല്ല കറാമ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സി.എച്ച്. ഷംസീര്‍, സമദ് ബോസ്സ്മാന്‍, എ.സി. റഫീഖ് കാടങ്കോട്, ഷബീര്‍ അലി കൈതക്കാട്, ഷുഹൈല്‍ മാടാപ്പുറം, ഹക്കീം തുരുത്തി സംബന്ധിച്ചു.