ചെര്‍ക്കളം അബ്ദുള്ള, ബദ്‌രിയ അബ്ബാസ് ഹാജി അനുസ്മരണം നടത്തി

ചെര്‍ക്കള: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മര്‍ഹൂം ചെര്‍ക്കള അബ്ദുള്ള, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററായിരുന്ന ബദ്‌രിയ അബ്ബാസ് ഹാജി എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന അനുസ്മരണ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. […]

ചെര്‍ക്കള: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മര്‍ഹൂം ചെര്‍ക്കള അബ്ദുള്ള, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററായിരുന്ന ബദ്‌രിയ അബ്ബാസ് ഹാജി എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന അനുസ്മരണ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു. മൂസാ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഇ.അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ടി.എം അബ്ബാസ്, ഹനീഫ കരിങ്ങപ്പള്ളം, സലാം പി.ബി, ഷമീര്‍ ടി.എം, ഖാദര്‍ ബദ്‌രിയ, ഖാദര്‍ ഹാജി ചെങ്കള, അനസ് എതിര്‍ത്തോട്, സിദ്ദീഖ് സന്തോഷ്‌നഗര്‍, സി.എ ഇബ്രാഹിം, അര്‍ഷാദ് എതിര്‍ത്തോട്, എം.എം നൗഷാദ്, മുനീര്‍ പൊടിപ്പള്ളം, സഫിയ ഹാഷിം, ജാസ്മിന്‍ കബീര്‍, ഹനീഫ പാറ, ബി.എം ഖാദര്‍ ചെങ്കള, മുഹമ്മദ്, കെ.എന്‍ ബഡുവന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹമീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it