ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.കെ. അബ്ദുസ്സമദ് അന്തരിച്ചു

ചെങ്കള: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ചെങ്കള റഹ്‌മത്ത് നഗറിലെ ബി.കെ. അബ്ദുസ്സമദ് (61) അന്തരിച്ചു. എസ്.ടി.യു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതരായ മുഹമ്മദ്-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മഷൂന, മനാഷിദ്, മംഷീന, മസാന. മരുമക്കള്‍: ഖാലിദ് ബദ്‌രിയ മാര, ഷംന. മയ്യത്ത് വെള്ളിയാഴ്ച വൈകിട്ടോടെ റഹ്‌മത്ത് നഗര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

ചെങ്കള: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ചെങ്കള റഹ്‌മത്ത് നഗറിലെ ബി.കെ. അബ്ദുസ്സമദ് (61) അന്തരിച്ചു.
എസ്.ടി.യു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പരേതരായ മുഹമ്മദ്-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മഷൂന, മനാഷിദ്, മംഷീന, മസാന. മരുമക്കള്‍: ഖാലിദ് ബദ്‌രിയ മാര, ഷംന.
മയ്യത്ത് വെള്ളിയാഴ്ച വൈകിട്ടോടെ റഹ്‌മത്ത് നഗര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it