42 ലക്ഷം രൂപയുടെ പ്രവര്‍ത്തനവുമായി ചെങ്കള കെ.എം.സി.സി കമ്മിറ്റി പടിയിറങ്ങി
ദുബായ്: ജീവകാരുണ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ 42 ലക്ഷം രൂപയുടെ പ്രവര്‍ത്തനം നടത്തിയതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തന വഴിയില്‍ മാതൃകയായി. ജനറല്‍ കൗണ്‍സില്‍ മീറ്റ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അസീസ് കമാലിയ അധ്യക്ഷത വഹിച്ചുജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ്, ട്രഷറര്‍ ഡോ. ഇസ്മായില്‍, മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജില്ലാ നേതാക്കളായ സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, തല്‍ഹത്ത്, സത്താര്‍ […]

ദുബായ്: ജീവകാരുണ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ 42 ലക്ഷം രൂപയുടെ പ്രവര്‍ത്തനം നടത്തിയതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തന വഴിയില്‍ മാതൃകയായി. ജനറല്‍ കൗണ്‍സില്‍ മീറ്റ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അസീസ് കമാലിയ അധ്യക്ഷത വഹിച്ചു
ജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ്, ട്രഷറര്‍ ഡോ. ഇസ്മായില്‍, മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജില്ലാ നേതാക്കളായ സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, തല്‍ഹത്ത്, സത്താര്‍ ആലമ്പാടി സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സത്താര്‍ നാരമ്പാടി സ്വാഗതം പറഞ്ഞു. ചെങ്കള പഞ്ചായത്ത് പരിധിയിലെ വിവിധ വാര്‍ഡുകളിലായി 10 നിര്‍ധനരായ രോഗികള്‍ക്ക് മാസംതോറും ചികിത്സ സഹായമായി നല്‍കിയ 'കനിവ് 'പദ്ധതി, റമദാനിലെ റിലീഫ് വിതരണം, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള കോച്ചിംഗ് ക്ലാസ്, സ്‌കൂള്‍ കിറ്റ് വിതരണം, കിഡ്‌നി മാറ്റിവെക്കാന്‍ രണ്ടു സഹോദരിമാര്‍ക്കുള്ള സഹായങ്ങള്‍, മറ്റു മെഡിക്കല്‍ സഹായങ്ങള്‍, വിവാഹ സഹായം, ഭക്ഷണകിറ്റ് വിതരണം, നാട്ടിലേക്ക് എയര്‍ ടിക്കറ്റ്, കൗണ്‍സില്‍ സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടത്താന്‍ കഴിഞ്ഞു. 2024-25 ലേക്കുള്ള കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
ഇബ്രാഹിം ഐ.പി.എം (പ്രസി.), റഫീഖ് എതിര്‍ത്തോട് (ജന.സെക്ര.), ലത്തീഫ് മഠത്തില്‍ (ട്രഷ.), ജി.എസ് ഇബ്രാഹിം, നാസര്‍ മല്ലം, ഖാദര്‍ പൈക്ക, ഹബീബ് മൂല, അബു പി.സി, അസ്ലം ചേരൂര്‍ (വൈ.പ്രസി.), ഹസന്‍ പി. ചെര്‍ക്കള, മുസ്താഖ് ചെര്‍ക്കള, ഹനീഫ നോര്‍ത്ത്, സാബിത് പി.സി, റിസ്വാന്‍ ചേരൂര്‍, അനസ് നാരമ്പാടി (സെക്ര.).
മണ്ഡലം ജനറല്‍ സെക്രട്ടറി ഹഷ്‌കര്‍ ചൂരി റിട്ടേണിംഗ് ഓഫീസറും ശിഹാബ് നായന്മാര്‍മൂല, ശുഹൈല്‍ കോപ്പ എന്നിവര്‍ നിരീക്ഷകരുമായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.