അതിദരിദ്ര മൈക്രോപ്ലാന്‍ അംഗീകരിച്ച് ചെമ്മനാട് പഞ്ചായത്ത്
പൊയിനാച്ചി: അതിദരിദ്രര്‍ക്ക് വേണ്ടിയുള്ള മൈക്രോപ്ലാന്‍ അംഗീകരിക്കുന്നതിന് വേണ്ടിയുള്ള ശില്‍പശാല ചെമ്മനാട് പഞ്ചായത്തില്‍ പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിവിധ തലത്തില്‍ നടന്ന വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 93 പേരാണ് പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരെ സംരക്ഷിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് […]

പൊയിനാച്ചി: അതിദരിദ്രര്‍ക്ക് വേണ്ടിയുള്ള മൈക്രോപ്ലാന്‍ അംഗീകരിക്കുന്നതിന് വേണ്ടിയുള്ള ശില്‍പശാല ചെമ്മനാട് പഞ്ചായത്തില്‍ പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിവിധ തലത്തില്‍ നടന്ന വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 93 പേരാണ് പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരെ സംരക്ഷിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു, സെക്രട്ടറി എം. സുരേന്ദ്രന്‍, കെ.വി വിജയന്‍, വി.ഇ.ഒ എ.കെ രാജേന്ദ്രന്‍, ശ്രീജ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ സംസാരിച്ചു.