നഗരത്തിലെ വ്യാപാരി കെ.ടി.ജമാൽ അന്തരിച്ചു

ചെമ്മനാട്: പ്രദേശത്തെ അറിയപ്പെടുന്ന മുസ്ലിം ലീഗ് നേതാവും കാസർകോട് മാർക്കറ്റ് റോഡിൽ കാലങ്ങളായി ബിസിനസ്‌ നടത്തി വരികയായിരുന്ന കെ. ടി. ജമാൽ (70) അന്തരിച്ചു. ജില്ലാ മർച്ചന്റ്അസോസിയേഷനിലും ചെമ്മനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയിലും സജീവ പ്രവർത്തനം നടത്തിയിരുന്നു. ചെമ്മനാട് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി,  വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ കെയർവെൽ ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെയാണ് മരിച്ചത്. ഭാര്യ: സഫിയ, മക്കൾ ജാബിർ(ഖത്തർ), ജൗഹർ,ജരീർ, ജബീന മരുമക്കൾ, ഷഹാസിൽ, ഷബീബ, […]

ചെമ്മനാട്: പ്രദേശത്തെ അറിയപ്പെടുന്ന മുസ്ലിം ലീഗ് നേതാവും കാസർകോട് മാർക്കറ്റ് റോഡിൽ കാലങ്ങളായി ബിസിനസ്‌ നടത്തി വരികയായിരുന്ന കെ. ടി. ജമാൽ (70) അന്തരിച്ചു. ജില്ലാ മർച്ചന്റ്അസോസിയേഷനിലും ചെമ്മനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയിലും സജീവ പ്രവർത്തനം നടത്തിയിരുന്നു. ചെമ്മനാട് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ കെയർവെൽ ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെയാണ് മരിച്ചത്.
ഭാര്യ: സഫിയ, മക്കൾ ജാബിർ(ഖത്തർ), ജൗഹർ,ജരീർ, ജബീന മരുമക്കൾ, ഷഹാസിൽ, ഷബീബ, ഖലീൽ.

സംസ്ഥാന മുസ്ലിം ലീഗ് നേതാവ് സി. ടി. അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. ഇ. അബ്ദുള്ള, എൻ.എ. നെല്ലിക്കുന്ന് എം. എൽ. എ. എന്നിവർ അനുശോചിച്ചു.

Related Articles
Next Story
Share it