എന്‍.എസ്.എസ് സഹവാസ ക്യാമ്പിന്റെ ഭാഗമായി 'സ്‌നേഹാരാമം' നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചു

ചെങ്കള: എതിര്‍ത്തോടിന് പുതുവര്‍ഷ സമ്മാനമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എതിര്‍ത്തോട് ഹൈവേ സൈഡിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് 'സ്‌നേഹാരാമം' നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചു. ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി ഏറ്റുവാങ്ങി. ചെങ്കള പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീം എടനീര്‍, അനസ് എതിര്‍ത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it