ചെമ്മനാട് മേയ്ത്രയുടെ പുകവലി വിരാമ ക്ലിനിക് ഉദ്ഘാടനം ചെയ്തു
ചെമനാട്: ലോക പുകയില വിരുദ്ധ ദിനത്തില്‍ കാസര്‍കോട്ടെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അലി സമീല്‍ (എം.ഡി ഫിസിഷ്യന്‍ & ചീഫ് ഓഫ് സ്റ്റാഫ്), അര്‍പിത സച്ചിന്ദ്രന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) എന്നിവരാണ് പുകവലി വിരാമ ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം എന്ന് കരുതിയാണ് മിക്കവാറും എല്ലാവരും തന്നെ പുകവലി ആരംഭിക്കുന്നത്. എന്നാല്‍ ശീലമായി കഴിഞ്ഞ […]

ചെമനാട്: ലോക പുകയില വിരുദ്ധ ദിനത്തില്‍ കാസര്‍കോട്ടെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. അലി സമീല്‍ (എം.ഡി ഫിസിഷ്യന്‍ & ചീഫ് ഓഫ് സ്റ്റാഫ്), അര്‍പിത സച്ചിന്ദ്രന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) എന്നിവരാണ് പുകവലി വിരാമ ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്.
എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം എന്ന് കരുതിയാണ് മിക്കവാറും എല്ലാവരും തന്നെ പുകവലി ആരംഭിക്കുന്നത്. എന്നാല്‍ ശീലമായി കഴിഞ്ഞ ശേഷം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയുക. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ സ്വന്തം ഇഷ്ടപ്രകാരം എന്നെന്നേക്കുമായി പുകവലി നിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. മറ്റുള്ളവര്‍ക്ക് ഇതിനായി ശാസ്ത്രീയമായ സമീപനം ആവശ്യമാണ്. ഇത്തരത്തില്‍ ശാസ്ത്രീയമായി വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് മേയ്ത്ര കെയര്‍ ക്ലിനിക്കിന്റെ പുകവലി വിരാമ ക്ലിനിക്കെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 0499 435 0000, 8139 000 195.