ചെമ്പരിക്ക ട്രാവല്‍സ് ഹജ്ജ്-ഉംറ സംഗമം സംഘടിപ്പിച്ചു
കാസര്‍കോട്: ചെമ്പരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് അല്‍നൂര്‍ ഹജ്ജ്-ഉംറ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ്-ഉംറ സംഗമത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഉസ്താദ് അബ്ദുല്‍ശ്ശുക്കൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ആദ്യ ബുക്കിംഗ് റഹ്മാന് നല്‍കി അബ്ദുല്‍ശ്ശുക്കൂര്‍ അല്‍ ഖാസിമി നിര്‍വഹിച്ചു.10 പേര്‍ക്ക് […]

കാസര്‍കോട്: ചെമ്പരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് അല്‍നൂര്‍ ഹജ്ജ്-ഉംറ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ്-ഉംറ സംഗമത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ഉസ്താദ് അബ്ദുല്‍ശ്ശുക്കൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ആദ്യ ബുക്കിംഗ് റഹ്മാന് നല്‍കി അബ്ദുല്‍ശ്ശുക്കൂര്‍ അല്‍ ഖാസിമി നിര്‍വഹിച്ചു.
10 പേര്‍ക്ക് കൂപ്പണ്‍ വഴി 10,000 രൂപയുടെ ഇളക് നല്‍കി. ഹംദാന്‍ എം.എ.കെ സ്വാഗതം പറഞ്ഞു. കെ.കെ ഷാഫി ഹാജി ഉദുമ, എ.എം കടവത്ത്, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ സലാം, സി.കെ അബ്ദുല്ല കുഞ്ഞി ഹാജി ചെര്‍ക്കള, നാസര്‍ ചെര്‍ക്കളം, അബ്ദുല്‍ മജീദ് മഞ്ചേശ്വരം, സെഡ് എ.മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടി.വി അഹ്മദ് ദാരിമി നന്ദി പറഞ്ഞു.