ഇംഗ്ലീഷ് സ്‌കിറ്റില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

കാസര്‍കോട്: കൊല്ലത്ത് ഇന്നലെ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ എ ഗ്രേഡ് നേടി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം. നദാ സൈനബ, ഫിദാ ഫാത്തിമ, നാഫിയ അബ്ദുല്ല, ആസിയ റിസ, വിബിന, മറിയം സിബ, ഫിദാ ഫാത്തിമ, കെന്‍ രാജ് റോയ് എന്നിവരടങ്ങിയ ടീമാണ് ഇംഗ്ലീഷ് സ്‌കിറ്റില്‍ മാറ്റുരച്ച് എ ഗ്രേഡ് സ്വന്തമാക്കിയത്.

Related Articles
Next Story
Share it