'ചേലക്കാട് ഉസ്താദ് വിനയത്തിന്റെ ആള്‍രൂപം'

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രെഫസറുമായിരുന്ന ചേക്കാട് മുഹമ്മദ് മുസ്ലിയാര്‍ വിനയത്തിന്റെ ആള്‍രൂപവും വിജ്ഞാനത്തിന്റെ ഗോപുരവുമായിരുന്നു എന്ന് സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാസര്‍കോട് സംഘടിപ്പിച്ച ചേലക്കാട് ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി ആമുഖഭാഷണം നടത്തി. […]

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രെഫസറുമായിരുന്ന ചേക്കാട് മുഹമ്മദ് മുസ്ലിയാര്‍ വിനയത്തിന്റെ ആള്‍രൂപവും വിജ്ഞാനത്തിന്റെ ഗോപുരവുമായിരുന്നു എന്ന് സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാസര്‍കോട് സംഘടിപ്പിച്ച ചേലക്കാട് ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി ആമുഖഭാഷണം നടത്തി. സെക്രട്ടറി റഷീദ് ബെളിഞ്ചം, എം.എ.എച്ച് മഹ്മൂദ് ഹാജി, കുഞ്ചാര്‍ മുഹമ്മദ് ഹാജി, യു. സഹദ് ഹാജി, അസീസ് ഹാജി പടിയത്തടുക്ക, കെ.ബി. കുട്ടി ഹാജി, മൂസ ഹാജി ചേരൂര്‍, മൊയ്തീന്‍ കുത്തി മാസ്റ്റര്‍ കമ്പല്ലൂര്‍, പി.എച്ച്. അബ്ദുല്‍ ഹമീദ് മച്ചമ്പാടി, അഹ്മദ് കബീര്‍ ചെര്‍ക്കള, അബൂബക്കര്‍ മൂലടുക്ക, മൂസ ഹാജി ബന്തിയോട്, ടി.എ. സത്താര്‍ ഹാജി അണങ്കൂര്‍, കുന്നില്‍ അബ്ദുല്ല, ഖാദര്‍ മാസ്റ്റര്‍ തളങ്കര, സണ്‍ലൈറ്റ് അബ്ദുറഹിമാന്‍ ഹാജി, ബഷീര്‍ പുത്തിഗെ, അബ്ദുറഹിമാന്‍ ഹാജി കടമ്പാര്‍, അബ്ബാസ് കൊളച്ചപ്പ്, ജബ്ബാര്‍ ഹാജി ഇടനീര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സത്താര്‍ തൊട്ടി, അബ്ബാസ് കൊളച്ചപ്പ്, അബ്ദുല്ല ഗോവ സംസാരിച്ചു.

Related Articles
Next Story
Share it