പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശി അറസ്റ്റില്‍
ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ മൈസൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തി(48)നെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് […]

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ മൈസൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തി(48)നെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് പണം നല്‍കിയത്.
മറ്റ് മൂന്നുപേരില്‍ നിന്നും പണം തട്ടിയതായും പരാതിയുണ്ട്. ആകെ 12 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.