സി.എച്ച്.ബി. മുഹമ്മദ് കുഞ്ഞി ബടക്കേക്കര അന്തരിച്ചു

ചെര്‍ക്കള: മുസ്ലിം ലീഗ് ചെര്‍ക്കള ശാഖയിലെ മുതിര്‍ന്ന നേതാവും പൗരപ്രമുഖനുമായ സി.എച്ച്.ബി. മുഹമ്മദ് കുഞ്ഞി ബടക്കേക്കര (92) അന്തരിച്ചു. ഭാര്യ: പരേതയായ ബീഫാത്തിമ്മ. മക്കള്‍: സി.എച്ച്.ബി. അബ്ദുല്ല കുഞ്ഞി, സി.എച്ച്.ബി. അഹമ്മദ് കുഞ്ഞി, ജമീല. മരുമക്കള്‍: സുമയ്യ ചെര്‍ക്കള, നഫീസ, കൊല്ലമ്പാടി, ഇബ്രാഹിം പരപ്പ. സഹോദരങ്ങള്‍: ബടക്കേക്കര അഹമ്മദ്, ബി.യു. അബ്ദുല്ല തളങ്കര, ഖദീജ ഹജ്ജുമ്മ, നഫീസ ചെര്‍ക്കള, പരേതരായ ബടക്കേക്കര മൊയ്തീന്‍ കുഞ്ഞി ഹാജി, ബടക്കേക്കര അബ്ദുല്‍ റഹിമാന്‍ ഹാജി, ബടക്കേക്കര അബൂബക്കര്‍ ഹാജി, സുലൈമാന്‍ […]

ചെര്‍ക്കള: മുസ്ലിം ലീഗ് ചെര്‍ക്കള ശാഖയിലെ മുതിര്‍ന്ന നേതാവും പൗരപ്രമുഖനുമായ സി.എച്ച്.ബി. മുഹമ്മദ് കുഞ്ഞി ബടക്കേക്കര (92) അന്തരിച്ചു. ഭാര്യ: പരേതയായ ബീഫാത്തിമ്മ. മക്കള്‍: സി.എച്ച്.ബി. അബ്ദുല്ല കുഞ്ഞി, സി.എച്ച്.ബി. അഹമ്മദ് കുഞ്ഞി, ജമീല. മരുമക്കള്‍: സുമയ്യ ചെര്‍ക്കള, നഫീസ, കൊല്ലമ്പാടി, ഇബ്രാഹിം പരപ്പ. സഹോദരങ്ങള്‍: ബടക്കേക്കര അഹമ്മദ്, ബി.യു. അബ്ദുല്ല തളങ്കര, ഖദീജ ഹജ്ജുമ്മ, നഫീസ ചെര്‍ക്കള, പരേതരായ ബടക്കേക്കര മൊയ്തീന്‍ കുഞ്ഞി ഹാജി, ബടക്കേക്കര അബ്ദുല്‍ റഹിമാന്‍ ഹാജി, ബടക്കേക്കര അബൂബക്കര്‍ ഹാജി, സുലൈമാന്‍ ബടക്കേക്കര, ബി.യു. മഹമൂദ് തളങ്കര, ബീഫാത്തിമ്മ ഹജ്ജുമ്മ എയര്‍ലൈന്‍സ്, ആയിഷ അബ്ബാസ് കല്ലട്ര, ഉമ്മു സല്‍മ ആലമ്പാടി, ദൈനബി മാങ്ങാട്. മുന്‍ മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ലയുടെ പിതൃ സഹോദരനാണ്. മയ്യത്ത് ചെര്‍ക്കള മുഹിയുദ്ദീന്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിര്യാണത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it