ജീവകാരുണ്യ പ്രവര്‍ത്തകരെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു
ചൗക്കി: പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായമാവുകയും ചെയ്ത മുഹമ്മദ് ഷാഫി മഹാറാണിയേയും ഖത്തര്‍ കൃഷ്ണനേയും ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു.സന്ദേശം ഗ്രന്ഥാലയം ഹാളില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തകന്‍ ടി.എ. ഷാഫി ഉപഹാരം നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. ദാമോദരന്‍, കെ. കുഞ്ഞിരാമന്‍, എരിയാല്‍ അബ്ദുല്ല, ജില്‍ജില്‍. എം.പി, അബ്ദു കാവുഗോളി, അബു കാസര്‍കോട്, കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, […]

ചൗക്കി: പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായമാവുകയും ചെയ്ത മുഹമ്മദ് ഷാഫി മഹാറാണിയേയും ഖത്തര്‍ കൃഷ്ണനേയും ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു.
സന്ദേശം ഗ്രന്ഥാലയം ഹാളില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തകന്‍ ടി.എ. ഷാഫി ഉപഹാരം നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. ദാമോദരന്‍, കെ. കുഞ്ഞിരാമന്‍, എരിയാല്‍ അബ്ദുല്ല, ജില്‍ജില്‍. എം.പി, അബ്ദു കാവുഗോളി, അബു കാസര്‍കോട്, കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, മഹമൂദ് കുളങ്കര, ഹനീഫ കടപ്പുറം, എം.എ. കരീം, ബഷീര്‍ സന്ദേശം, സുലൈമാന്‍ തോരവളപ്പ്, ഹക്കീം കമ്പാര്‍, അബ്ദുല്‍ റഹ്മാന്‍ ആസാദ് നഗര്‍, ഷുക്കൂര്‍ ചൗക്കി, സുലൈമാന്‍ ചൗക്കി പ്രസംഗിച്ചു.
മുഹമ്മദ് ഷാഫി മഹാറാണിയും ഖത്തര്‍ കൃഷ്ണനും മറുപടി പ്രസംഗം നടത്തി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു.