ജീവകാരുണ്യ പ്രവര്ത്തകന് നരമ്പാടിയിലെ ഹനീഫ് അബ്ബാസ് അന്തരിച്ചു
ബദിയടുക്ക: ജീവകാരുണ്യ പ്രവര്‍ത്തകനും പൗര പ്രമുഖനുമായ നരമ്പാടിയിലെ ഹനീഫ് അബ്ബാസ് (50) അന്തരിച്ചു. കഷ്ടപ്പാടുകളും പ്രയാസവും അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളെ വര്‍ഷങ്ങളോളമായി സഹായിച്ചു വരുകയായിരുന്നു. ഗള്‍ഫില്‍ ജോയിലിയില്‍ ഇരിക്കെ അസുഖം ബാധിച്ചു കോഴിക്കോട് എംവിആര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. പരേതനായ നാരമ്പാടി അബ്ബാസ് -ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയമ്മ. മക്കള്‍: യാസ്മിന്, യബ, അമല്‍, അഹ്ലം. മരുമകന്: അറഫാത്ത് പൊവ്വല്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹസൈനാര്‍, അസ്മ, മറിയംബി, സഫിയ, അഫ്സ, നസീമ.

ബദിയടുക്ക: ജീവകാരുണ്യ പ്രവര്‍ത്തകനും പൗര പ്രമുഖനുമായ നരമ്പാടിയിലെ ഹനീഫ് അബ്ബാസ് (50) അന്തരിച്ചു. കഷ്ടപ്പാടുകളും പ്രയാസവും അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളെ വര്‍ഷങ്ങളോളമായി സഹായിച്ചു വരുകയായിരുന്നു. ഗള്‍ഫില്‍ ജോയിലിയില്‍ ഇരിക്കെ അസുഖം ബാധിച്ചു കോഴിക്കോട് എംവിആര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
പരേതനായ നാരമ്പാടി അബ്ബാസ് -ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയമ്മ. മക്കള്‍: യാസ്മിന്, യബ, അമല്‍, അഹ്ലം. മരുമകന്: അറഫാത്ത് പൊവ്വല്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹസൈനാര്‍, അസ്മ, മറിയംബി, സഫിയ, അഫ്സ, നസീമ.