ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങ് ആഘോഷമാക്കി തളങ്കര പടിഞ്ഞാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും

തളങ്കര: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയം തളങ്കര പടിഞ്ഞാര്‍ സ്‌കൂളില്‍ ആഘോഷിച്ചു.കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ചന്ദ്രയാന്‍ 3ന്റെ വിജയകരമായ ലാന്‍ഡിങ്ങ് ലൈവായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.ഹെഡ് മാസ്റ്റര്‍ രാജേഷ് ടി.എം ആമുഖ ഭാഷണം നടത്തി. കൃഷ്ണദാസ് പലേരി ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാറിന്റെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം നടത്തി. കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, ഫസലുറഹ്മാന്‍, ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തളങ്കര: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയം തളങ്കര പടിഞ്ഞാര്‍ സ്‌കൂളില്‍ ആഘോഷിച്ചു.
കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ചന്ദ്രയാന്‍ 3ന്റെ വിജയകരമായ ലാന്‍ഡിങ്ങ് ലൈവായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
ഹെഡ് മാസ്റ്റര്‍ രാജേഷ് ടി.എം ആമുഖ ഭാഷണം നടത്തി. കൃഷ്ണദാസ് പലേരി ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാറിന്റെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം നടത്തി. കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, ഫസലുറഹ്മാന്‍, ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it