ചന്ദ്രഗിരി സോക്കര്‍ സീസണ്‍-7 ചാമ്പ്യന്‍ കിരീടം വോള്‍ഗ എഫ്.സിക്ക്
ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ സംഘടിപ്പിച്ച ചന്ദ്രഗിരി സോക്കര്‍ സീസണ്‍-7 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വോള്‍ഗ എഫ്.സി ചാമ്പ്യന്‍മാരായി. ദുബായ് അബുഹൈല്‍ പേള്‍ വിഡ്സം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിന് സക്‌സസ്‌പോയന്റ് കോളേജ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. 16 ടീമുകള്‍ മത്സരിച്ചു. റിനും എഫ്സി മൂന്നാം സ്ഥാനവും ജി.എഫ്.സി ഒറവങ്കര നാലാം സ്ഥാനവും നേടി. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ആസിഫ് ബി.എയും കാഷ് അവാര്‍ഡ് ഹനീഫ ടി.ആറും റണ്ണേര്‍സിനുള്ള ട്രോഫി ഇല്ല്യാസ് പള്ളിപ്പുറവും […]

ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ സംഘടിപ്പിച്ച ചന്ദ്രഗിരി സോക്കര്‍ സീസണ്‍-7 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വോള്‍ഗ എഫ്.സി ചാമ്പ്യന്‍മാരായി. ദുബായ് അബുഹൈല്‍ പേള്‍ വിഡ്സം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിന് സക്‌സസ്‌പോയന്റ് കോളേജ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. 16 ടീമുകള്‍ മത്സരിച്ചു. റിനും എഫ്സി മൂന്നാം സ്ഥാനവും ജി.എഫ്.സി ഒറവങ്കര നാലാം സ്ഥാനവും നേടി. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ആസിഫ് ബി.എയും കാഷ് അവാര്‍ഡ് ഹനീഫ ടി.ആറും റണ്ണേര്‍സിനുള്ള ട്രോഫി ഇല്ല്യാസ് പള്ളിപ്പുറവും കാഷ് അവാര്‍ഡ് അഷറഫ് ബോസും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സജിത്, ഗോള്‍ കീപ്പറായി ഷിബിലി, ടോപ്പ് സ്‌കോററായി സജിത് (മൂവരും വോള്‍ഗ എഫ്.സി), ഡിഫന്‍ഡറായി ഹാരിസ് (സക്‌സസ് പോയിന്റ് കോളേജ്) എന്നിവരെ തിരഞ്ഞെടുത്തു. മുനീര്‍ പള്ളിപ്പുറം, നൗഷാദ് വളപ്പില്‍, റാഫി മാക്കോട്, ഹനീഫ മരവയില്‍, സുഹൈര്‍ യഹ്‌യ തളങ്കര, സമീര്‍ ജി.കോം, അസീസ് സി.ബി, ജാഫര്‍ റായ്ഞ്ചര്‍, ആദം അലി കെഫ, തയ്യിബ് ഫനൂസ്, അഷറഫ് കെ.ആര്‍, ഹാരിസ് കല്ലട്ര, റൗഫ് കെ.ജി.എന്‍, ജാഫര്‍ സി.ബി, ഹാശിം ബി.എ, ഇല്യാസ് ഹില്‍ടോപ്, നിയ, ജാഫര്‍, ജാഫര്‍ ഹില്‍ ടോപ്, ബഷീര്‍ എം.എ, ഇസ്മായില്‍ ചളിയങ്കോട്, സബീര്‍ ചളിയങ്കോട് തുടങ്ങിയവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.