ചന്ദ്രഗിരി മെമ്പേര്‍സ് ലീഗ്: ചന്ദ്രഗിരി ടൗണ്‍ ടീം മേല്‍പറമ്പ് ജേതാക്കള്‍
ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് യു.എ.ഇ കമ്മിറ്റിയുടെ മെമ്പര്‍മാരുടെ സംഗമം സംഘടിപ്പിച്ചു.മെമ്പര്‍ സോക്കര്‍ ലീഗ് സീസണ്‍ 7ഉം മെമ്പര്‍ ഫെയ്‌സ് ടു ഫെയ്‌സ് ഉള്‍പ്പെട്ട സംഗമവും ദുബായ് റാഷിദിയ പേസ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടന്നത്.അഞ്ച് ടീമുകള്‍ തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ചന്ദ്രഗിരി വളപ്പില്‍ ബുള്‍സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിചന്ദ്രഗിരി ടൗണ്‍ ടീം മേല്‍പറമ്പ് മൊയ്തു ട്രോഫി കരസ്ഥമാക്കി.ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി റമീസ് റഹീമിനെ തിരഞ്ഞടുത്തു. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും നൗഷാദ് […]

ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് യു.എ.ഇ കമ്മിറ്റിയുടെ മെമ്പര്‍മാരുടെ സംഗമം സംഘടിപ്പിച്ചു.
മെമ്പര്‍ സോക്കര്‍ ലീഗ് സീസണ്‍ 7ഉം മെമ്പര്‍ ഫെയ്‌സ് ടു ഫെയ്‌സ് ഉള്‍പ്പെട്ട സംഗമവും ദുബായ് റാഷിദിയ പേസ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടന്നത്.
അഞ്ച് ടീമുകള്‍ തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ചന്ദ്രഗിരി വളപ്പില്‍ ബുള്‍സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിചന്ദ്രഗിരി ടൗണ്‍ ടീം മേല്‍പറമ്പ് മൊയ്തു ട്രോഫി കരസ്ഥമാക്കി.
ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി റമീസ് റഹീമിനെ തിരഞ്ഞടുത്തു. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും നൗഷാദ് വളപ്പില്‍, ഹനീഫ് ടി.ആര്‍, ഹാരിസ് കല്ലട്ര, അഷറഫ് കെ.ആര്‍, ബഷീര്‍ കൂനു, അഭിലാഷ്, ഹാഷിം ബോസ്, ജാഫര്‍ സി.ബി, ജാഫര്‍ വളപ്പില്‍, ജാഫര്‍ ഹില്‍ടോപ്പ്, അന്‍ച്ചു സഫ, കാദര്‍ കൈനോത്ത്, ബുഖാരി, മൊയ്തു വളപ്പില്‍ എന്നിവര്‍ വിതരണം ചെയ്തു. ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി റൗഫ് കെ.ജി.എന്‍ നിയന്ത്രിച്ചു.
പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് ഇല്ല്യാസ് ഹില്‍ടോപ്പ് അധ്യക്ഷത വഹിച്ചു.
ഫൈസല്‍ തോട്ടം സ്വാഗതവും അഷറഫ് കെ.വി നന്ദിയും പറഞ്ഞു.