ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് ജാഫര്‍ മുല്ലച്ചേരിക്ക്
കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് യൂത്ത്എന്റര്‍പ്രണറര്‍ അവാര്‍ഡ് പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക്. സാമൂഹ്യ സേവന രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും നിശബ്ദ സേവനം നടത്തുന്ന ജാഫര്‍ മുല്ലച്ചേരി ഗള്‍ഫിലെയും നാട്ടിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക സഘടനകളിലെ സജീവ സാന്നിധ്യമാണ്.ഖത്തറിലും ദുബായിലും നാട്ടിലുമായി വ്യവസായ ശൃംഘലകളുള്ള ജാഫര്‍ ഉദുമ മുല്ലച്ചേരി സ്വദേശിയാണ്. ഭാര്യ ഫസ്മീന മകള്‍ മെഹവിഷ്.

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് യൂത്ത്എന്റര്‍പ്രണറര്‍ അവാര്‍ഡ് പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക്. സാമൂഹ്യ സേവന രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും നിശബ്ദ സേവനം നടത്തുന്ന ജാഫര്‍ മുല്ലച്ചേരി ഗള്‍ഫിലെയും നാട്ടിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക സഘടനകളിലെ സജീവ സാന്നിധ്യമാണ്.
ഖത്തറിലും ദുബായിലും നാട്ടിലുമായി വ്യവസായ ശൃംഘലകളുള്ള ജാഫര്‍ ഉദുമ മുല്ലച്ചേരി സ്വദേശിയാണ്. ഭാര്യ ഫസ്മീന മകള്‍ മെഹവിഷ്.