'അന്നം അമൃതം'; ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ന്യൂ വോയ്‌സിസ് ടീം ഉച്ചഭക്ഷണം നല്‍കി
കാസര്‍കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ പ്രസിഡണ്ട് ഡഗ്‌ളസ് അലക്‌സാണ്ടറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ലോകത്താകമാനമുള്ള ലയണ്‍സ് ക്ലബ്ബുകള്‍ ഒക്ടോബര്‍ 8 മുതല്‍ 18 വരെ നടത്തിവരുന്ന പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണ വിതരണമായ 'അന്നം അമൃതം' പദ്ധതി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ വനിതാ വിഭാഗമായ ന്യൂ വോയ്‌സിസ് ടീം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി ലേഡീസ് പ്രസിഡണ്ട് ഷിഫാനി മുജീബ് നേതൃത്വം നല്‍കി. സെക്രട്ടറി സുമയ്യ റഹീസ്, ട്രഷറര്‍ സകീന […]

കാസര്‍കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ പ്രസിഡണ്ട് ഡഗ്‌ളസ് അലക്‌സാണ്ടറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ലോകത്താകമാനമുള്ള ലയണ്‍സ് ക്ലബ്ബുകള്‍ ഒക്ടോബര്‍ 8 മുതല്‍ 18 വരെ നടത്തിവരുന്ന പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണ വിതരണമായ 'അന്നം അമൃതം' പദ്ധതി ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ വനിതാ വിഭാഗമായ ന്യൂ വോയ്‌സിസ് ടീം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി ലേഡീസ് പ്രസിഡണ്ട് ഷിഫാനി മുജീബ് നേതൃത്വം നല്‍കി. സെക്രട്ടറി സുമയ്യ റഹീസ്, ട്രഷറര്‍ സകീന ഹാരിഫ്, ഹാജിറ മഹമൂദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഹമൂദ്, റഹീസ് സംബന്ധിച്ചു.