നൗഷീനക്ക് ആശ്വാസ ഹസ്തവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്
കാസര്‍കോട്: കോളിയടുക്കത്ത് താമസിക്കുന്ന അംഗപരിമിതയായ നൗഷിനക്ക് കാരുണ്യ ഹസ്തവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. രണ്ട് കാലിനും ഒരു കൈക്കും സ്വാധീനമില്ലാത്ത നൗഷീനക്ക് പരസഹായമില്ലാതെ ചലിക്കാനാവില്ല. നൗഷീനക്ക് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പുതിയ വീല്‍ ചെയര്‍ നല്‍കി. തന്റെ പരിമിതികളെ മറി കടന്ന് വിദൂര വിദ്യാഭ്യാസം വഴി ബി.കോം പൂര്‍ത്തിയാക്കിയ നൗഷീന, കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടിയിട്ടുണ്ട്. എവിടെയെങ്കിലും ഒരു ജോലി കിട്ടിയാല്‍ തന്റെ പരിമിതികളെ മറന്ന് കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന പ്രതീക്ഷയിലാണ് 27 കാരിയായ നൗഷീന. […]

കാസര്‍കോട്: കോളിയടുക്കത്ത് താമസിക്കുന്ന അംഗപരിമിതയായ നൗഷിനക്ക് കാരുണ്യ ഹസ്തവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. രണ്ട് കാലിനും ഒരു കൈക്കും സ്വാധീനമില്ലാത്ത നൗഷീനക്ക് പരസഹായമില്ലാതെ ചലിക്കാനാവില്ല. നൗഷീനക്ക് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പുതിയ വീല്‍ ചെയര്‍ നല്‍കി. തന്റെ പരിമിതികളെ മറി കടന്ന് വിദൂര വിദ്യാഭ്യാസം വഴി ബി.കോം പൂര്‍ത്തിയാക്കിയ നൗഷീന, കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടിയിട്ടുണ്ട്. എവിടെയെങ്കിലും ഒരു ജോലി കിട്ടിയാല്‍ തന്റെ പരിമിതികളെ മറന്ന് കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന പ്രതീക്ഷയിലാണ് 27 കാരിയായ നൗഷീന. ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ജലീല്‍ മുഹമ്മദ്വീല്‍ ചെയര്‍ കൈമാറി. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ട്രഷറര്‍ മുഹമ്മദ് റഹീസ്, ഷാഫി എ. നെല്ലിക്കുന്ന്, മജീദ് ബെണ്ടിച്ചാല്‍ സംബന്ധിച്ചു. സെക്രട്ടറി സുനൈഫ് എം.എ.എച്ച് സ്വാഗതം പറഞ്ഞു. നേരത്തെ ബേക്കല്‍ ഫെസ്റ്റിനേടനുബന്ധിച്ച് അവിടെയെത്തുന്ന അംഗപരിമതര്‍ക്ക് ബീച്ച് ചുറ്റിക്കറങ്ങാന്‍ രണ്ട് വീല്‍ ചെയറുകളും നല്‍കിയിരുന്നു.