ഡോ. അഹമ്മദ് റിസ്‌വാന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആദരം

കാസര്‍കോട്: മംഗലാപുരം സൂറത്ത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഫിസിക്‌സില്‍ പി.എച്ച്.ഡി നേടിയ ചെമ്മനാട് സ്വദേശി ഡോ. അഹമ്മദ് റിസ്വാനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ആദരിച്ചു. ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ജി.എല്‍.ടി. കോര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസ് ഉപഹാരം സമ്മാനിച്ചു. ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ പരവനടുക്കം, ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് ഡോ. അഹമ്മദ് റിസ്വാന്‍.

Related Articles
Next Story
Share it