ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ യു.എ.ഇ ഘടകത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് കല്ലട്ര (പ്രസി.), റൗഫ് കെ.ജി.എന്‍ (ജന.സെക്ര.), റാഫി മാക്കോട് (ട്രഷ.), നൗഷാദ് നാനോ, അഷ്‌റഫ് കെ.വി, നസീര്‍ മേല്‍പറമ്പ, സര്‍ഫു മേല്‍പറമ്പ, ഫൈസല്‍ തോട്ടം (വൈ.പ്രസി.), ജാഫര്‍ സി.ബി, ജാഫര്‍ വളപ്പ്, മൊയ്തു വളപ്പ്, അമീര്‍ വള്ളിയോട്, അന്‍സാരി വള്ളിയോട് (ജോ.സെക്ര.).
ജനറല്‍ ബോഡിയോഗത്തില്‍ മുനീര്‍ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കെ.ആര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് നാനോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹനീഫ ടി.ആര്‍, റാഫി മാക്കോട്, ഹാരിസ് കല്ലട്ര, റൗഫ് കെ.ജി.എന്‍, ഖാലിദ് എ.ആര്‍, ബഷീര്‍, ഇസ്മായില്‍ ചളിയങ്കോട്, അഭിലാഷ്, ജാഫര്‍ വള്ളിയോട്, ഇല്യാസ് ഹില്‍ടോപ്പ്, ജുനൈദ് മരവയല്‍, റഹിം ഖാജ സംസാരിച്ചു. അഷ്‌റഫ് കെ.വി നന്ദി പറഞ്ഞു. ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ യു.എ.ഇ കമ്മിറ്റി: ഹാരിസ് കല്ലട്ര പ്രസി., റൗഫ് ജന.സെക്ര.