അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമക്ക് ചാമ്പ്യന്‍ഷിപ്പ്

ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമ ജി.എച്ച്.എച്ച് സ്‌കൂളിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.കുട്ടികളെ സ്‌കൂള്‍ അധ്യാപകരും പി.ടി.എ.യും അഭിനന്ദിച്ചു.ഉപജില്ല ഓവറോള്‍ പട്ടവും തുടര്‍ച്ചയായി പതിനൊന്നാം തവണയും ഉദുമ ജി.എച്ച്.എസ്.എസിനായിരുന്നു.

ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമ ജി.എച്ച്.എച്ച് സ്‌കൂളിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
കുട്ടികളെ സ്‌കൂള്‍ അധ്യാപകരും പി.ടി.എ.യും അഭിനന്ദിച്ചു.
ഉപജില്ല ഓവറോള്‍ പട്ടവും തുടര്‍ച്ചയായി പതിനൊന്നാം തവണയും ഉദുമ ജി.എച്ച്.എസ്.എസിനായിരുന്നു.

Related Articles
Next Story
Share it