ചേംബര്‍ കപ്പ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 19ന്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ചേംബര്‍ കപ്പ് പ്രീമിയര്‍ ലീഗ്' ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 19ന് 6.30ന് വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ അരങ്ങേറും. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിക്കും.ഐ.എം.എ, പൊലീസ് അക്കാദമി, പ്രസ്‌ക്ലബ്ബ്, സന്നദ്ധ-സേവന-പ്രഫഷണല്‍ കൂട്ടായ്മകള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ചേംബര്‍ കപ്പ് പ്രീമിയര്‍ ലീഗ്' ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 19ന് 6.30ന് വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ അരങ്ങേറും. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിക്കും.
ഐ.എം.എ, പൊലീസ് അക്കാദമി, പ്രസ്‌ക്ലബ്ബ്, സന്നദ്ധ-സേവന-പ്രഫഷണല്‍ കൂട്ടായ്മകള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

Related Articles
Next Story
Share it