ചാല മഖാം ഉറൂസിന് തുടക്കമായി

വിദ്യാനഗര്‍: ചാല മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ. കോയക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ബെദിര ഖത്തീബ് അഹ്മദ് ദാരിമി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സി.എ ഇബ്രാഹിം ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, സയ്യിദ് സലാം തങ്ങള്‍ ചാല, സയ്യിദ് സൈദലവി തങ്ങള്‍ ബി.എസ്, സൈനുദ്ദീന്‍, മമ്മു ചാല, സി.എം ഖാലിദ് ഹാജി, മുഹമ്മദ് സി.എ, ഇബ്രാഹിം ബാദ്ഷ മിസ്ബാഹി, ഹസന്‍ ഹാജി, ബി.എം.സി […]

വിദ്യാനഗര്‍: ചാല മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ. കോയക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ബെദിര ഖത്തീബ് അഹ്മദ് ദാരിമി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സി.എ ഇബ്രാഹിം ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, സയ്യിദ് സലാം തങ്ങള്‍ ചാല, സയ്യിദ് സൈദലവി തങ്ങള്‍ ബി.എസ്, സൈനുദ്ദീന്‍, മമ്മു ചാല, സി.എം ഖാലിദ് ഹാജി, മുഹമ്മദ് സി.എ, ഇബ്രാഹിം ബാദ്ഷ മിസ്ബാഹി, ഹസന്‍ ഹാജി, ബി.എം.സി ബഷീര്‍, സി.ഐ അബ്ദുല്‍ സലാം, സുബൈര്‍ ഗുല്‍സാര്‍, ഹബീബ് ചാല, സി.ഐ മുഹമ്മദ് കുഞ്ഞി, കുഞ്ഞാമു ബെദിര, ഹാരിസ് ദുബായ്, സിദ്ദീഖ് ചാല, റിയാസ് സി.യു, സി.പി മുഹമ്മദ്, അബൂബക്കര്‍ സി.എ, മൊയ്ദീന്‍ കുഞ്ഞി ചാല, നാഫിഹ് ചാല സംസാരിച്ചു.

Related Articles
Next Story
Share it