കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന് ഗവേഷണ ഗ്രാന്റ്

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ആര്‍. മണികണ്ഠന് സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡി(സെര്‍ബ്)ന്റെ ഗവേഷണ ഗ്രാന്റ്. ഗണിതശാസ്ത്രത്തിലെ ഓപ്പറേഷന്‍സ് റിസര്‍ച്ചുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഗ്രാന്റ്. മൂന്ന് വര്‍ഷത്തെ പ്രോജക്ടിന് 20.65 ലക്ഷം രൂപയാണ് ലഭിക്കുക. സെര്‍ബിന്റെ എംപവര്‍മെന്റ് ആന്റ് ഇക്വിറ്റി ഓപ്പര്‍ച്യൂനീറ്റീസ് ഫോര്‍ എക്‌സലന്‍സ് ഇന്‍ സയന്‍സ് സ്‌കീമിന് കീഴിലാണ് പ്രൊജക്ട് അനുവദിച്ചത്. ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയ്ക്കും ഇന്റേണ്‍ഷിപ്പിനും പ്രൊജക്ടില്‍ അവസരം ലഭിക്കും. പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണ് ഡോ.മണികണ്ഠന്‍.

Related Articles
Next Story
Share it