കേന്ദ്ര സര്‍വ്വകലാശാല എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങ് തുടങ്ങി
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കുള്ള കോച്ചിങ് ഓറിയന്റേഷന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി.എഡ് ഉള്‍പ്പെടുന്ന 4 വര്‍ഷത്തെ ബി. എ, ബി.എസ്.സി കോഴ്‌സുകള്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഡോ.ആശാലത അധ്യക്ഷത വഹിച്ചു. ഡോ.അഹമ്മദ് കബീര്‍ ക്ലാസെടുത്തു. ദീക്ഷിത് സ്വാഗതവും മേഘ നന്ദിയും പറഞ്ഞു. ഫ്രീമോക്ക് […]

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കുള്ള കോച്ചിങ് ഓറിയന്റേഷന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി.എഡ് ഉള്‍പ്പെടുന്ന 4 വര്‍ഷത്തെ ബി. എ, ബി.എസ്.സി കോഴ്‌സുകള്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഡോ.ആശാലത അധ്യക്ഷത വഹിച്ചു. ഡോ.അഹമ്മദ് കബീര്‍ ക്ലാസെടുത്തു. ദീക്ഷിത് സ്വാഗതവും മേഘ നന്ദിയും പറഞ്ഞു. ഫ്രീമോക്ക് ടെസ്റ്റ് ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ക്കുള്ള സ്റ്റെഡി മെറ്റീരിയല്‍സ് www.icainternational.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9744018586, 7306214955.