കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു; ഒരാള്‍ കൂടി അറസ്റ്റില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍ഐഎ സംഘം ബുധനാഴ്ച തന്നെ കോയമ്പത്തൂരെത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു. കോയമ്പത്തൂര്‍ ഉക്കടം സ്ഫോടനത്തില്‍ മരിച്ച സൂത്രധാരന്‍ ജമേഷ് മുബീന്റെ ബന്ധു അഫ്‌സ്ഖര്‍ ഖാനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈനായി […]

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍ഐഎ സംഘം ബുധനാഴ്ച തന്നെ കോയമ്പത്തൂരെത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തു. കോയമ്പത്തൂര്‍ ഉക്കടം സ്ഫോടനത്തില്‍ മരിച്ച സൂത്രധാരന്‍ ജമേഷ് മുബീന്റെ ബന്ധു അഫ്‌സ്ഖര്‍ ഖാനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈനായി സ്ഫോടനക്കൂട്ടുകള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലിസ് അഫ്‌സ്ഖര്‍ ഖാന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്‌ഫോടകവസ്തു ചേരുവ ഓണ്‍ലൈനായി വാങ്ങിയതാണെന്നാണ് വിവരം.