സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ<br>പണിമുടക്ക്: രണ്ടാം ദിനവും പൂര്‍ണ്ണം

കാസര്‍കോട്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സെന്‍ട്രല്‍ ബാങ്കിലെ വിവിധ യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടന്നു വരുന്ന അഖിലേന്ത്യ സെന്‍ട്രല്‍ ബാങ്ക് പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ പണിമുടക്കിയ ജീവനക്കാര്‍ യു.എഫ്.ബി.യു നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കാസര്‍കോട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യാ ശാഖക്ക് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി രാഘവന്‍. കെ, എ.ഐ.ബി.ഇ.എ ജില്ലാ ട്രഷറര്‍ കെ. മഹേഷ്, എ.ഐ.ബി.ഇ.എ ജില്ലാ വൈസ് […]

കാസര്‍കോട്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സെന്‍ട്രല്‍ ബാങ്കിലെ വിവിധ യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടന്നു വരുന്ന അഖിലേന്ത്യ സെന്‍ട്രല്‍ ബാങ്ക് പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ പണിമുടക്കിയ ജീവനക്കാര്‍ യു.എഫ്.ബി.യു നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കാസര്‍കോട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യാ ശാഖക്ക് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി രാഘവന്‍. കെ, എ.ഐ.ബി.ഇ.എ ജില്ലാ ട്രഷറര്‍ കെ. മഹേഷ്, എ.ഐ.ബി.ഇ.എ ജില്ലാ വൈസ് ചെയര്‍മന്‍ ഷൈലെഷ്. കെ, സെന്‍ട്രല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഗീത. സി സംസാരിച്ചു.

Related Articles
Next Story
Share it