സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 വോളിബോള്‍ മത്സരം തുടങ്ങി

കാസര്‍കോട്: സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 വോളിബോള്‍ മത്സരങ്ങള്‍ ചിന്മയ വിദ്യാലയ കാമ്പസില്‍ തുടങ്ങി. ഏഴ് ജില്ലകളിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂള്‍ ടീമുകള്‍ പങ്കെടുക്കുന്ന വോളിബോള്‍ മത്സര പരിപാടിയില്‍ ഷീമ. പി.എ സ്വാഗതം പറഞ്ഞു.ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ പത്മാവതി. പിയുടെ അധ്യക്ഷതയില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സിന്ധു ശശീന്ദ്രന്‍, പൂര്‍ണ്ണിമ എസ്.ആര്‍, അധ്യാപക അധ്യാപകേതര ജീവനക്കാര്‍ വിവിധ സ്‌കൂള്‍ ടീമുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രേഷ്മ നന്ദി പറഞ്ഞു.

കാസര്‍കോട്: സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 വോളിബോള്‍ മത്സരങ്ങള്‍ ചിന്മയ വിദ്യാലയ കാമ്പസില്‍ തുടങ്ങി. ഏഴ് ജില്ലകളിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂള്‍ ടീമുകള്‍ പങ്കെടുക്കുന്ന വോളിബോള്‍ മത്സര പരിപാടിയില്‍ ഷീമ. പി.എ സ്വാഗതം പറഞ്ഞു.
ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ പത്മാവതി. പിയുടെ അധ്യക്ഷതയില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സിന്ധു ശശീന്ദ്രന്‍, പൂര്‍ണ്ണിമ എസ്.ആര്‍, അധ്യാപക അധ്യാപകേതര ജീവനക്കാര്‍ വിവിധ സ്‌കൂള്‍ ടീമുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രേഷ്മ നന്ദി പറഞ്ഞു.

Related Articles
Next Story
Share it