സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റില്‍
ആദൂര്‍: പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഫോടക വസ്തുക്കള്‍ പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. ഗ്വാളിമുഖ നെട്ടണിഗെ മുര്‍ഡൂര്‍ സ്വദേശിയും സീതാംഗോളി കട്ടത്തടുക്കയില്‍ താമസക്കാരനുമായ പി.ബി. അബൂബക്കറിനെ(48)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ അഡൂര്‍ പോക്കറടുക്കം എന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ പരിശോധന നടത്തിയപ്പോള്‍ അഞ്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍, 15 സ്റ്റീല്‍ ടാപ്പുകള്‍, അഞ്ച് തിരികള്‍ മുതലായവ കണ്ടെത്തുകയായിരുന്നു. ആദൂര്‍ എസ്.ഐ. മധുസൂദനന്‍, സിവില്‍ […]

ആദൂര്‍: പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഫോടക വസ്തുക്കള്‍ പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. ഗ്വാളിമുഖ നെട്ടണിഗെ മുര്‍ഡൂര്‍ സ്വദേശിയും സീതാംഗോളി കട്ടത്തടുക്കയില്‍ താമസക്കാരനുമായ പി.ബി. അബൂബക്കറിനെ(48)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ അഡൂര്‍ പോക്കറടുക്കം എന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ പരിശോധന നടത്തിയപ്പോള്‍ അഞ്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍, 15 സ്റ്റീല്‍ ടാപ്പുകള്‍, അഞ്ച് തിരികള്‍ മുതലായവ കണ്ടെത്തുകയായിരുന്നു. ആദൂര്‍ എസ്.ഐ. മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാന്ത് പെരിയ, ഉത്തേഷ് നെല്ലിക്കട്ട എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.