ഞാന്‍ കണ്ടു, ഒരു മിന്നായം പോലെ കണ്ടു; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന കാഴ്ച ആകാശത്തുനിന്ന് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന കാഴ്ച ആകാശത്തുനിന്ന് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നടക്കുന്ന എം എ ചിദംബരം സ്റ്റേഡിയത്തിന്റെ ആകാശദൃശ്യമാണ് പ്രധാനമന്ത്രി പങ്കുവെചച്ചത്. ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തുകയായിരുന്നു. Caught a fleeting view […]

ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന കാഴ്ച ആകാശത്തുനിന്ന് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നടക്കുന്ന എം എ ചിദംബരം സ്റ്റേഡിയത്തിന്റെ ആകാശദൃശ്യമാണ് പ്രധാനമന്ത്രി പങ്കുവെചച്ചത്.

ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തുകയായിരുന്നു.

Related Articles
Next Story
Share it