90 പവന്‍ സ്വര്‍ണ്ണവും പണവും വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ കേസ്
ഉദുമ: യുവതിയില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും പണവും വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഉദുമ തൈവളപ്പിലെ സുനിത നിവാസില്‍ ടി.വി സുനിത(34)യുടെ പരാതിയില്‍ ഭര്‍ത്താവ് ചെറുപുഴ പ്രാപ്പൊയിലിലെ വിശ്വാസ്(36), പിതാവ് പി. വിശ്വംഭരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിശ്വാസും വിശ്വംഭരനും ചേര്‍ന്ന് 75 പവനും വിശ്വാസ് 15 പവന്‍ വേറെയും വാങ്ങിയിരുന്നു. കൂടാതെ ബന്ധുക്കളുടെതുള്‍പ്പെടെ 18,50,000 രൂപയും വാങ്ങി വഞ്ചിച്ചുവെന്നും വിശ്വാസ് മാനസികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.