മലേഷ്യയിലെ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വിദ്യാനഗര്‍ ചാല സ്വദേശിയുടെ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് നാല് മലപ്പുറം സ്വദേശികള്‍ക്കെതിരേ കേസ്

കാസര്‍കോട്: മലേഷ്യയില്‍ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വിദ്യാനഗര്‍ ചാല സ്വദേശിയുടെ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് നാല് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് സിറാജുദ്ധീനാണ് തട്ടിപ്പിനിരയായത്. മലപ്പുറം തീരൂര്‍ പഞ്ചാരമൂലയിലെ വി.ടി. അബ്ദുല്‍ സമദ് (60), നിഷാദ് (32), റാഹിയ (32), റിയാസ് (35) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. 2018 മുതല്‍ പല തവണയായി ഇവര്‍ക്ക് പണം നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ കമ്പനി ഷെയര്‍ നല്‍കാതെ വഞ്ചിച്ചതോടെയാണ് പരാതി […]

കാസര്‍കോട്: മലേഷ്യയില്‍ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വിദ്യാനഗര്‍ ചാല സ്വദേശിയുടെ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് നാല് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് സിറാജുദ്ധീനാണ് തട്ടിപ്പിനിരയായത്. മലപ്പുറം തീരൂര്‍ പഞ്ചാരമൂലയിലെ വി.ടി. അബ്ദുല്‍ സമദ് (60), നിഷാദ് (32), റാഹിയ (32), റിയാസ് (35) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. 2018 മുതല്‍ പല തവണയായി ഇവര്‍ക്ക് പണം നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ കമ്പനി ഷെയര്‍ നല്‍കാതെ വഞ്ചിച്ചതോടെയാണ് പരാതി നല്‍കിയത്.

Related Articles
Next Story
Share it