പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്

കുമ്പള: ക്വാര്‍ട്ടേഴ്‌സില്‍ ടി.വി. കാണാനെത്തിയ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. 22 കാരനെതിരെയാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി ടി.വി. കാണാന്‍ പെണ്‍കുട്ടി യുവാവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി.

Related Articles
Next Story
Share it