ബിയര്‍ കുപ്പിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ബീഹാര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം സ്വദേശിയെ ബിയര്‍ കുപ്പിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ബീഹാര്‍ സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. നീലേശ്വരം ചായോത്ത് ഞെക്ലിയിലെ ബിജു(48)വിനാണ് കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് കറന്തക്കാട് ഫയര്‍ സ്റ്റേഷന് സമീപമാണ് സംഭവം. ബീഹാര്‍ സ്വദേശി സന്ദേശി(30)നെതിരെയാണ് കേസ്.

Related Articles
Next Story
Share it