ഡോ. മന്‍സൂറിനെ എന്‍.പി.സി. ആദരിച്ചു
കാസര്‍കോട്: 2022 ജനുവരി 15 ന് നടക്കുന്ന നാഷണല്‍ ഫിസിക് കമ്മിറ്റിയുടെ (എന്‍.പി.സി) 'മിസ്റ്റര്‍ കാസര്‍കോട്- 2022' പരിപാടിയുടെ സംഘാടക സമിതി യോഗത്തില്‍ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.മന്‍സൂറിനെ ആദരിച്ചു. ദേശത്തും വിദേശത്തുമായി നിരവധി ശസ്ത്രക്രിയകള്‍ വിജയപ്രദമായി നടത്തിയ ഡോ. മന്‍സൂര്‍ കാസര്‍കോടിന് പ്രതീക്ഷ പകരുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അബ്ദുല്‍ കരിം സിറ്റിഗോള്‍ഡ് പറഞ്ഞു. എന്‍.പി.സി. ജില്ലാ പ്രസിഡണ്ട് തുളസീധരന്‍ അധ്യക്ഷതവഹിച്ചു. മിസ്റ്റര്‍ കാസര്‍കോട് മത്സര സംഘാടക സമിതി ചെയര്‍മാനായി അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിനെയും കണ്‍വീനറായി കബീര്‍ […]

കാസര്‍കോട്: 2022 ജനുവരി 15 ന് നടക്കുന്ന നാഷണല്‍ ഫിസിക് കമ്മിറ്റിയുടെ (എന്‍.പി.സി) 'മിസ്റ്റര്‍ കാസര്‍കോട്- 2022' പരിപാടിയുടെ സംഘാടക സമിതി യോഗത്തില്‍ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.മന്‍സൂറിനെ ആദരിച്ചു.
ദേശത്തും വിദേശത്തുമായി നിരവധി ശസ്ത്രക്രിയകള്‍ വിജയപ്രദമായി നടത്തിയ ഡോ. മന്‍സൂര്‍ കാസര്‍കോടിന് പ്രതീക്ഷ പകരുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അബ്ദുല്‍ കരിം സിറ്റിഗോള്‍ഡ് പറഞ്ഞു. എന്‍.പി.സി. ജില്ലാ പ്രസിഡണ്ട് തുളസീധരന്‍ അധ്യക്ഷതവഹിച്ചു. മിസ്റ്റര്‍ കാസര്‍കോട് മത്സര സംഘാടക സമിതി ചെയര്‍മാനായി അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിനെയും കണ്‍വീനറായി കബീര്‍ ടോപ്ഗിയറിനെയും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മുരളീകൃഷ്ണദാസ് സ്വാഗതവും ട്രഷറര്‍ മിഥുന്‍ കുമാര്‍ നന്ദിയും പറഞ്ഞു.