മേല്‍പ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്

ഉദുമ: മേല്‍പ്പറമ്പ് നയാബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മേല്‍പ്പറമ്പ് സ്വദേശി കെ.എച്ച് ഷെരീഫിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 മണിയോടെ നയാബസാര്‍ കെ.എസ്.ടി.പി റോഡില്‍ ഷെരീഫ് ഓടിച്ചുപോകുകയായിരുന്ന കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഷെരീഫിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it