കാപ്പിറ്റല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം തുറന്നു

കാസര്‍കോട്: കാപ്പപിറ്റല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന എ.കെ.ജി.എസ്.എം.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍കരീം കോളിയാട് നിര്‍വഹിച്ചു. എ.കെ.ജി.എസ്.എം.എ ജില്ലാ ട്രഷറര്‍ കബീര്‍ നവരത്‌ന, പാര്‍ട്ണര്‍മാരായ വി.വി പ്രശാന്ത് നായനാര്‍, എം.എ മനാസ് ചെമനാട്, ഹംസ ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. മഹൂര്‍ത്ത് കേരള ബ്രൈഡല്‍ കലക്ഷന്‍, മെഹന്ദി വെഡ്ഡിംഗ് കലക്ഷന്‍, അപൂര്‍വ്വ ആന്റിക് കലക്ഷന്‍, ടിന ക്യാംപസ് കലക്ഷന്‍, മിയ കിഡ്‌സ് കലക്ഷന്‍, ഡൈന […]

കാസര്‍കോട്: കാപ്പപിറ്റല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന എ.കെ.ജി.എസ്.എം.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍കരീം കോളിയാട് നിര്‍വഹിച്ചു. എ.കെ.ജി.എസ്.എം.എ ജില്ലാ ട്രഷറര്‍ കബീര്‍ നവരത്‌ന, പാര്‍ട്ണര്‍മാരായ വി.വി പ്രശാന്ത് നായനാര്‍, എം.എ മനാസ് ചെമനാട്, ഹംസ ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹൂര്‍ത്ത് കേരള ബ്രൈഡല്‍ കലക്ഷന്‍, മെഹന്ദി വെഡ്ഡിംഗ് കലക്ഷന്‍, അപൂര്‍വ്വ ആന്റിക് കലക്ഷന്‍, ടിന ക്യാംപസ് കലക്ഷന്‍, മിയ കിഡ്‌സ് കലക്ഷന്‍, ഡൈന ഡയമണ്‍ഡ് കലക്ഷന്‍ തുടങ്ങിയവയുടെ പുതുമയേറിയ ഡിസൈനുകള്‍ ഷോറൂമില്‍ ലഭ്യമാണെന്ന് പാര്‍ട്ണര്‍മാര്‍ അറിയിച്ചു.

Related Articles
Next Story
Share it